December 15, 2014

consumerfed Information Manager bithesh attendance tracking system

എന്താണ് ഈ അറ്റന്റൻസ് മോണിറ്ററിങ് സിസ്റ്റം 

കോഴിക്കോട് റീജിയണിന്റെ കീഴിൽ ഉള്ള ത്രിവേണി സൂപ്പർ മാർക്കറ്റ് , മൊബൈൽ ത്രിവേണി സ്റ്റോർ , ലിക്യുർ ഷോപ് , ഗോഡൗൺ , റീജിയണഅൽ  ഓഫീസ് എന്നിവിടങ്ങളിൽ നിന്നും മാർക്ക് ചെയുന്ന അറ്റന്റൻസ് , മാർക്ക് ചെയുന്ന സമയം തന്നെ റീജിയണൽ ഓഫീസിൽ കാണാനുള്ള സൗകര്യം ഒരുക്കുന്ന ഒരു അപ്ലിക്കേഷൻ , നിർമിച്ചത് കോഴിക്കോട് റീജിയണൽ ഓഫീസ് ഐ ടി വിഭാഗം.

ഇത് നിർമിച്ചത് 2015 ഇൽ അന്നത്തെ  റീജിയണൽ മാനേജർ അബ്ദുൽ ഗഫൂർ നെ വേണ്ടി  . അന്ന് മുതലുള്ള ടാറ്റ സേവ് ചെയ്തു വെച്ചിട്ടുണ്ട് .

പിന്നിട് പുതിയ കൂറേ കാര്യങ്ങൾ കൂടി 2016 ഇൽ ഇതിൽ കൊണ്ടു വന്നു .

ഇത് എഡിറ്റ് ചെയ്യാനുള്ള പ്രിവിലിയേജ് റീജിയണൽ ഓഫീസിൽ ഐ ടി ഇൻചാർജ് ന് മാത്രമാണ് ഉള്ളത് എങ്കിലും റീജിയണൽ ഓഫീസ് ഇ മെയിൽ അക്കൗണ്ട്സ് ഉപയോഗിക്കുന്ന ആർക്കും ഇത് എഡിറ്റ് ചെയ്യാൻ സാധിക്കും . ഇത് നിർമിച്ചിരിക്കുന്നത് ആരീതിയിൽ അന്ന് .






എങ്ങനെയാണ് അറ്റന്റൻസ് മാർക്ക് ചെയുക 

ഈ ലിങ്കിൽ കാണുന്ന അറ്റന്റൻസ് ഫോം ഇൽ അറ്റന്റൻസ് മാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട് . ഈ ലിങ്ക് ഒരു ബാറ്റ് ഫയൽ അകത്തു ആഡ് ചെയ്‌ത്‌ കമ്പ്യൂട്ടർ ഡെസ്ക്ടോപ്പ് ഇൽ കോപ്പി ചെയുക . ബാറ്റ് ഫയൽ ഡബിൾ ക്ലിക്ക് ചെയുമ്പോൾ അറ്റന്റൻസ് ഫോം ഓപ്പൺ ആവും .

ലിങ്ക് വീഡിയോ




എങ്ങനെയാണ് മാർക്ക് ചെയ്ത  അറ്റന്റൻസ് കാണുക 

റീജിണൽ ഓഫീസിൽ ഒരു എക്സൽ ഷീറ്റ് ലിങ്ക് ഷെയർ ചെയ്‌തിട്ടുണ്ട് , അത് അതിന് വേണ്ടി നിർമിച്ചതാണ് , ഇതിന് പുറമെ ദിവസേന  അത് കണ്സോളിഡേറ് ചെയ്ട് റിപ്പോർട്ട് ഇമെയിൽ അയക്കും . പുറമേ റീജിയണൽ മാനേജറിന്റെ   മൊബൈലിൽ തൽസമയം റിപ്പോർട്ട് നോക്കുവാൻ സാധിക്കും .അക്കൗണ്ട്സ് മാനേജർ ക് മാസ സാലറി കണക്കുകൂട്ടാൻ സഹായിക്കുന്ന റിപ്പോർട് ഇമെയിൽ അയക്കും





എങ്ങിനെ പുതിയ പേരുകൾ,  ത്രിവേണി പേരുകൾ ഇതിൽ ചേർക്കും 

ഓഫീസ് ഇമെയിൽ യൂസ് ചെയുന്ന ആർക്കും ഇതിൽ പുതിയ പേര് ചേർക്കാൻ സാധിക്കും . ഇതിന് ഐ ടി പരിജ്ഞാനം ആവശ്യമില്ല .ഈ ഫോം അങ്ങേനെയാണ് നിർമിച്ചിരിക്കുന്നത് . ഒരു നാലാം ക്‌ളാസ് യോഗ്യത ഉള്ള വെക്തിക് ഇത് എഡിറ്റ് ചെയ്യാൻ സാധിക്കും .






എവിടെയാണ് ഈ സോഫ്റ്റ്‌വെയർ സേവ് ചെയ്തു വെച്ചിരിക്കുന്നത് 

ഓഫീസ് ഇമെയിൽ ഡ്രൈവിൽ അന്ന് ഈ സോഫ്റ്റ്‌വെയർ നിർമിച്ചിരിക്കുന്നത് , ഈ സോഫ്റ്റ്‌വെയർ എഡിറ്റ് ചെയുമ്പോൾ ഓഫീസിൽ ഇമെയിൽ സന്ദേശം വെറും 


ഡാറ്റ മിസ് ആവാൻ സാധ്യധ ഉണ്ടോ ?

ഇല്ല , എല്ലാ  മാസവും സോഫ്റ്റ്‌വെയർ ഓട്ടോമാറ്റിക് ആയി , ഓഫീസിന്റെ ഡ്രൈവിൽ ബാക്ക് അപ്പ് ഫയൽ ക്രെയ്റ്റ ചെയ്യും

ഇത്  ഇ മെയിൽ വഴി ഓഫീസ് നെ അറിയിക്കും  .


മറ്റ് പ്രത്യകത , തീരെ ചിലവില്ലാതെ രീതിയിൽ  ആനി ഇത് നിർമിച്ചിരിക്കുന്നത് . ഇതിന് മുൻപ് സെയ്ൽ എന്റർ ചെയുന്ന അപ്ലിക്കേഷൻ നിർമിച്ചിരുന്നു , അതും ഓഫീസ് ഡ്രൈവിൽ തന്നെയാണ് നിർമിച്ചത് , 

എപ്പോഴും അക്സസ്സ് ചെയ്യാൻ സാധിക്കുന്ന ഒരു സെർവറിൽ മാത്രമേ അപ്ലിക്കേഷൻ നിർമിക്കാൻ സാധിക്കുകയുള്ളു . ഒരു വ്യക്തിയുടെ കമ്പ്യൂട്ടർ ഇൽ  ഇത് നിർമിച്ചാൽ പബ്ലിക് ഇന് ഇത് അക്സസ്സ് ചെയ്യാൻ സാധിക്കില്ല . അങ്ങെനെ ആരെങ്കിലും വിചാരിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തുക

ഇത് ജാവ സ്ക്രിപ്റ്റ് ഉള്ള വെബ് ബ്രൗസറിൽ മാത്രമേ വർകാവുള്ളു (മോസില്ല ഫയർഫോക്സ് ).


പുതിയ ഇമെയിൽ നോട്ടിഫിക്കേഷൻസ് എങ്ങെനെ ആഡ് ചെയാം?

താഴെ കാണുന്ന ലിങ്ക് ഒരു എക്സൽ ഷീറ്റ് ഓപ്പൺ ആകും ,ഓഫീസ് ഇമെയിൽ ഉപയോഗിക്കുന്ന ആർക്കും ഈ എക്സൽ എഡിറ്റ് ചെയാവുന്നതാണ്. ഇതിൽ ലഭിക്കേണ്ട ആളുകളുടെ യൂസർ ഇമെയിൽ ചേർത്തിട്ടുണ്ട്. ഇമെയിൽ നോട്ടിഫിക്കേഷൻ വേണ്ട എങ്കിൽ നോ എന്ന് ചേഞ്ച് ചെയ്തു കൊടുക്കാവുന്നതാണ് .


ഈ സോഫ്റ്റ്‌വെയർ നിർമിക്കുമ്പോൾ തന്നെ , ഇത് സുതാര്യമായി എഡിറ്റ് ചെയ്യാവുന്ന രീതിയിൽ ആനി നിര്മിച്ചിരിക്കുന്നത് . കോഴിക്കോട് റീജിയണൽ ഐ ടി വിഭാഗം ഇതിന് വേണ്ടി പ്രയത്നിച്ചിരിക്കുന്നു .

കമ്പ്യൂട്ടർ പരിജ്ഞാനം കുറവുള്ള റീജിണൽ ഓഫീസ് സ്റ്റാഫ് ന് എഡിറ്റ് ചെയ്യാൻ സാധിക്കുന്ന രീതിയിൽ അന്ന് ഇത് നിർമിച്ചിരിക്കുന്നത് .

ഈ സോഫ്റ്റ്‌വെയർ വിജയിക്കണമെങ്കിൽ ത്രിവേണി യൂണിറ്റ് ഇന്റെയും റീജിയണൽ ഓഫീസിലെ മുഴുവൻ സ്റ്റാഫിന്റെ സഹകരണം ആവശ്യമാണ് . 


2015 ഏപ്രിൽ മാസത്തിൽ അന്ന് ഈ സോഫ്റ്റ്‌വെയർ നിർമിച്ചത് . അതിന് ശേഷം 2016 സെപ്റ്റംബറിൽ പുതിയ റീജിയൻ മാനേജർ ഇന്റെ നിർദേശ പ്രകാരം ഇതിൽ നല്ല കൂറേ മാറ്റങ്ങൾ കൊണ്ടുവരുകയും , റീജിയൻ മാനേജറിന്റെ നല്ല സപ്പോർട്ട് ഉള്ളത് കൊണ്ട് ഇത് നല്ല രീതിയിൽ പ്രവര്തിതിച്ച വന്നു . 2016 സെപ്റ്റംബറിൽ ഇതിൽ കണ്സോളിഡേറ് ചെയ്യാനുള്ള ഓപ്ഷൻ വന്നു . അതിന് ശേഷം സാലറി കണക്കുകൂട്ടാൻ സഹായിക്കുന്ന റിപ്പോർട്ട് ഇതിൽ ചേർത്തു . 2017 ജനവരി യിൽ ഇതിൽ സോഫ്റ്റ്‌വെയർ അപ്ഡേഷന് ഓട്ടോമാറ്റിക് ആക്കി . ഇമെയിൽ റിപ്പോർട്ട് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ ചേർത്തഉ . ഓട്ടോമാറ്റിക് ബാക് അപ്പ് റീജിയൻ ഓഫീസ് ഗൂഗിൾ ഡ്രൈവിൽ ഓട്ടോമാറ്റിക് ആയി സേവ് ചെയ്യാനുള്ള ഓപ്ഷൻ ഇതിൽ ചേര്ത്തു. ഈ സോഫ്റ്റ്‌വെയർ എഡിറ്റ് ചെയ്യാൻ കമ്പ്യൂട്ടർ പരിജ്ഞാനത്തിന്റെ ആവശ്യം  ഇല്ല .



ചിലവ് കുറഞ്ഞ രീതിയിൽ ഈ അപ്ലിക്കേഷൻ നിർമിക്കാൻ വേണ്ടി മാസങ്ങളോളം പരിശ്രമിച്ചിട്ടുണ്ട് .





ഇന്ന് അറ്റന്റൻസ് മാർക്ക് ചെയ്ത ത്രിവേണിയുടെ എണ്ണം : 29 

കോഴിക്കോട് റീജിയനിൽ ആകെ 205 എംപ്ലോയീസ് ഉണ്ട് 

ഈ സോഫ്റ്റ്‌വെയർ 144 എംപ്ലോയീസ് ഉപയോഗിച്ചു 

ഇന്ന് ഈ സോഫ്റ്റ്‌വെയർ ഇൽ 91 പേര് മാർക്ക് ചെയ്തു 

താഴെ മാർക്ക് ചെയ്ത ഡീറ്റെയിൽസ്  (78 - 8 - 2 - 2)



ഈ അപ്പ്ലിക്കേഷനെ നിയന്ദ്രിക്കുന്ന പ്രോപ്പർട്ടി ഫയൽ ലിങ്ക് 




consumerfed dashboard - daily email




ദിവസേന കോഴിക്കോട് റീജിയണിന്റെ കണ്സോളിഡേറ് ഇ മെയിൽ രാവിലെ 11 മണിക്ക് ഓഫീസ് മെയിൽ ചെയ്യും


എങ്ങേനെയാണ് ഇ മെയിൽ നോട്ടിഫിക്കേഷൻ നിർത്തുക

കൺസ്യൂമർഫെഡ് ത്രിവേണി കോഴിക്കോടിന് വേണ്ടി നിർമിച്ചിരിക്കുന്ന ഈ അപ്ലിക്കേഷൻ കൺട്രോൾ ചെയുന്നത് ഒരു കൺട്രോളർ എക്സൽ ഷീറ്റ് ഉപയോഗിച്ചാണ് 
. ഈ എക്സൽ ഷീറ്റിൽ അപ്ലിക്കേഷൻ പ്രോപ്പർട്ടി വാല്യൂ ഉണ്ടാകും , ഇമെയിൽ അയക്കണോ എന്നത് നോ ആക്കിയാൽ ഇത് നിർത്തലാക്കും .









കൂടുതൽ  വിവരണങ്ങൾക്ക് ഐ ടി സെക്ഷനുമായി ബന്ധപെടുക

നിങ്ങളുടെ നിർദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ എഴുതാം. ഈ സോഫ്റ്റ്‌വെയർ ഇന്റെ കുറവുകളും അറിയിക്കാം


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനുള്ള ലിങ്ക്  






Contact +91 82 81 80 80 25

No comments:

Post a Comment

Your feedback may help others !!!

Facebook comments