കൺസ്യുമർഫെഡ് സെയ്ൽസ് അപ്ലിക്കേഷൻ
കൺസ്യുമർഫെഡ് കോഴിക്കോട് റീജിയണിന്റെ കീഴിൽ ഉള്ള ത്രിവേണി സ്റ്റോർ , ലിക്യുർ ഷോപ് , ഗോഡൗൺ എന്നിവടങ്ങളിലെ സെയ്ൽസ് തത്സമയം തന്നെ റീജിയണൽ ഓഫീസിനെ അറിയിക്കുവാനുള്ള സവിധാനമാണ് കൺസ്യുമർഫെഡ് സെയ്ൽസ് അപ്ലിക്കേഷൻ . ഇത് കൺസ്യൂമർഫെഡ് ഹെഡ് ഓഫീസ് നിർമിച്ചിരിക്കുന്ന സോഫ്റ്റ്‌വെയർ "ബീ ബീ " യിലെ സെയിൽസ് , ഡാറ്റ മിസ്സിംഗ് എന്നിവ യ്ക്ക് ഉപയോഗിക്കുന്നു .
മത്രമെല്ല സബ്സിഡി സമയങ്ങളിൽ സബ്‌സിഡി സെയിൽസ് , കസ്റ്റമർ ന്റെ എണ്ണം , ടോക്കൺ കൊടുത്ത ഡീറ്റെയിൽസ് എന്നിവ അറിയാൻ ഇതേ സഹായിക്കുന്നു .
ഇത് 2015 മാർച്ച് മാസത്തിൽ ആണ് നിർമിച്ചത് . ബീ ബീ സെർവർ അന്ന് ഡൗൺ ആയതിനാൽ അക്കൗണ്ട്സ് സംബദ്ധമായ വിവരങ്ങൾ റീജിയണൽ ഓഫീസിൽ എത്തിക്കുവാൻ ഇത് സഹായിച്ചു .
ഈ എക്സൽ ഷീറ്റിൽ , അതെ ദിവസത്തെ തീയതി കാണാം , ഒരു വശത്തു ത്രിവേണി യുടെ പേര് കാണാം . ഈ ഷീറ്റ് എഡിറ്റ് ചെയുവാൻ കൺസ്യൂമർഫെഡ് റീജിയണൽ ഐ ടി ക് മാത്രമേ സാധിക്കുള്ളു
ഈ ഷീറ്റ് കൺസ്യൂമർഫെഡ് റീജിയണൽ ഓഫീസിന്റെ ഡ്രൈവ് ഇൽ ആണ് നിർമിച്ചിരിക്കുന്നത് . ഒരു പബ്ലിക് ഡ്രൈവിൽ നിർമിച്ചത് മൂലം ഇത് എല്ലാർകും അക്സസ്സ് ചെയാം.
ഇതിൽ കഴിഞ്ഞ മാസത്തെ സെയിൽസ് ഡീറ്റെയിൽസ് എന്റർ ചെയാനുള്ള കോളം നിർമിച്ചിട്ടുണ്ട് , ഇത് മാസത്തിലെ ആദ്യ 8 ദിവസങ്ങളിൽ മാത്രം പ്രവര്തികുകയുള്ളു .
എല്ലാ ഡീറ്റൈൽസും ഓഫീസ് ഇ മെയിലിൽ ലഭ്യമാണ് .
എല്ലാ മാസവും ഒന്നാം തിയതി ഇതിൻറെ ബാക്ക് അപ്പ് ഓട്ടോമാറ്റിക് ആയി , ഗൂഗിൾ ഡ്രൈവിൽ എടുക്കും , ഡീറ്റെയിൽസ് ഐ ട്ടി ക് ഇമെയിൽ അയക്കും
ഇതിന് പുറമേ കസ്റ്റമൈസ ചെയ്യാൻ സാധിക്കുന്ന ഒരു എക്സൽ കൂടി നിർമിച്ചിട്ടുണ്ട് .
നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക
itatcalicut@gmail.com