കൺസ്യൂമർഫെഡ് സെയിൽസ് - അറ്റന്റൻസ് - സബ്സിഡി ഡാഷ്‌ബോർഡ്
കൺസ്യൂമർഫെഡ് ഡാഷ്ബോർഡ് - കൺസ്യൂമർഫെഡ് കോഴിക്കോട് റീജിയൺ വേണ്ടി നിർമിച്ച സെയിൽസ് അറ്റന്റൻസ് ഹാർഡ്‌വെയർ മൈന്റനെൻസ് അപ്ലിക്കേഷൻ ന്റെ റിപ്പോർട്ട് കാണുവാൻ സഹായിക്കുന്നു . സെയിൽസ് മോണിറ്ററിങ് സിസ്റ്റം ആണ് ഇത് ഒരു ഇൻവെന്ററി സോഫ്റ്റ്‌വെയർ എല്ലാ !
ഈ ഡാഷ്‌ബോർഡ് കണ്ട്രോൾ ചെയുന്നത് ഒരു സ്പ്രെഡ്ഷീറ്റ് ആണ്. ഇതിൽ b 13 ൻറെ വാല്യൂ SBDY എന്നാക്കിയാൽ റിപ്പോർട്ട് മെയിൽ ഇൽ സബ്‌സിഡി റിപ്പോർട്ട് കൂടി കാണിക്കും .
ഈ റിപ്പോർട്ട് വഴി കോൺസുമെർഫെഡ് കോഴിക്കോട് റീജിയണൽ ഓഫീസിന് ത്രിവേണി യൂണിറ്റ് ഉകൾ മോണിറ്റർ ചെയുനതിൽ ഉപരി റീജിയണൽ മാനേജറിന് 11 മണിക്ക് തന്നെ കോൺസുമെർഫെഡ് കോഴിക്കോട് റീജിയണിന്റെ ഒരു ഔട്‍ലിനെ ഇ മെയിൽ ആയി ലഭിക്കും.
കൺസ്യൂമർഫെഡ് കോഴിക്കോട് റീജിയന്ന് വേണ്ടി നിർമിച്ച സെയിൽസ് അക്കൗണ്ട്സ് അറ്റന്റൻസ് ഹാർഡ്‌വെയർ സ്പ്രെഡ്ഷീറ്റ് എന്നിവയിലെ റിപ്പോർട്ട് ഒരുമിച്ച് കാണാൻ ഈ റിപ്പോർട്ട് സഹായിക്കുന്നു .
ഡാഷ്‌ബോർഡ് സബ്സ്ക്രൈബ് ചെയുവാനുള്ള ലിങ്ക്
നിങ്ങൾക്ക് ദിവസവും 11 മണിക്ക് ഡാഷ്‌ബോർഡ് കാണാൻ സാധിക്കും .
കൺസ്യൂമർഫെഡ് ഡാഷ്‌ബോർഡ് കണ്ട്രോൾ പാനൽ
നിങ്ങളുടെ അഭിപ്രായങ്ങൾ ചുവടെ അറിയുക്കുക