March 26, 2017

കൺസ്യൂമർഫെഡ് സെയിൽസ് - അറ്റന്റൻസ് - സബ്സിഡി ഡാഷ്‌ബോർഡ്

കൺസ്യൂമർഫെഡ് സെയിൽസ് - അറ്റന്റൻസ് - സബ്സിഡി ഡാഷ്‌ബോർഡ്




കൺസ്യൂമർഫെഡ് ഡാഷ്ബോർഡ് - കൺസ്യൂമർഫെഡ് കോഴിക്കോട് റീജിയൺ വേണ്ടി നിർമിച്ച സെയിൽസ് അറ്റന്റൻസ് ഹാർഡ്‌വെയർ മൈന്റനെൻസ് അപ്ലിക്കേഷൻ ന്റെ റിപ്പോർട്ട് കാണുവാൻ സഹായിക്കുന്നു . സെയിൽസ് മോണിറ്ററിങ് സിസ്റ്റം ആണ് ഇത് ഒരു ഇൻവെന്ററി സോഫ്റ്റ്‌വെയർ എല്ലാ !





 ഈ ഡാഷ്‌ബോർഡ്  കണ്ട്രോൾ ചെയുന്നത് ഒരു സ്പ്രെഡ്ഷീറ്റ് ആണ്. ഇതിൽ b 13 ൻറെ വാല്യൂ SBDY  എന്നാക്കിയാൽ റിപ്പോർട്ട് മെയിൽ ഇൽ സബ്‌സിഡി റിപ്പോർട്ട് കൂടി കാണിക്കും .

ഈ റിപ്പോർട്ട് വഴി കോൺസുമെർഫെഡ് കോഴിക്കോട് റീജിയണൽ ഓഫീസിന് ത്രിവേണി യൂണിറ്റ് ഉകൾ മോണിറ്റർ ചെയുനതിൽ ഉപരി റീജിയണൽ മാനേജറിന് 11 മണിക്ക് തന്നെ കോൺസുമെർഫെഡ് കോഴിക്കോട് റീജിയണിന്റെ ഒരു ഔട്‍ലിനെ ഇ മെയിൽ ആയി ലഭിക്കും.

കൺസ്യൂമർഫെഡ് കോഴിക്കോട് റീജിയന്ന് വേണ്ടി നിർമിച്ച സെയിൽസ് അക്കൗണ്ട്സ് അറ്റന്റൻസ് ഹാർഡ്‌വെയർ സ്പ്രെഡ്ഷീറ്റ് എന്നിവയിലെ റിപ്പോർട്ട് ഒരുമിച്ച് കാണാൻ ഈ റിപ്പോർട്ട് സഹായിക്കുന്നു .

ഡാഷ്‌ബോർഡ് സബ്സ്ക്രൈബ് ചെയുവാനുള്ള ലിങ്ക് 

നിങ്ങൾക്ക് ദിവസവും 11 മണിക്ക് ഡാഷ്‌ബോർഡ് കാണാൻ സാധിക്കും .


കൺസ്യൂമർഫെഡ് ഡാഷ്‌ബോർഡ് കണ്ട്രോൾ പാനൽ 







To show computer details in dashboard എന്നത് നോ ആക്കിയാൽ കമ്പ്യൂട്ടർ ഡീറ്റെയിൽസ് റിപ്പോർട്ട് ഇ മൈലിൽ കാണിക്കില്ല


കൺസ്യൂമർഫെഡ് അറ്റന്റൻസ് അപ്പസ്‌ , സെയിൽസ് അപ്പസ്‌ സെർവർ ഡൌൺ അന്നെങ്കിൽ ഈ നോട്ടിഫിക്കേഷൻ ലഭിക്കും




നിങ്ങളുടെ അഭിപ്രായങ്ങൾ ചുവടെ  അറിയുക്കുക



Facebook comments