Consumerfed Regional Office Kozhikode
Kerala State Co-operative Consumers’ Federation Limited (Consumerfed) is the apex body of the consumer Co-operatives in the state of Kerala, India. It was founded on 4 September 1965
Budget creating software developed for consumerfed kozhikode region price controlling officer
This is the way how we create budget for the next month using java software..
http://javabelazy.blogspot.in/
Dear readers,
It has been two and a half years since the application is launched at consumerfed kozhikode region and successfully running in the region at 40 trivenis including mobile , godown, neethi medicasl sections and liquor shop.
The whole credit for developing the software goes to the IT section regional office ( Management trainees) But now consumerfed is planning to reduce the size of Management trainees
A great that to I T Section kozhikode.
The project was launched on March 2015 and last updated on September 2017. Report to mobiles are also available now. Backup s are automated
Tracking the sales , subsidy monitoring, tracking hardware details are other key features of the application. Reports in html , pdf formats are available, video tutorials are available in youtube channel.
You can contact us on 0091-8218808029
Join us at linkedin follow us Hangout group
It has been two and a half years since the application is launched at consumerfed kozhikode region and successfully running in the region at 40 trivenis including mobile , godown, neethi medicasl sections and liquor shop.
The whole credit for developing the software goes to the IT section regional office ( Management trainees) But now consumerfed is planning to reduce the size of Management trainees
A great that to I T Section kozhikode.
The project was launched on March 2015 and last updated on September 2017. Report to mobiles are also available now. Backup s are automated
E mail report |
footer |
You can contact us on 0091-8218808029
Join us at linkedin follow us Hangout group
Mobile phone cover - Buy one Hurry !!!
കൺസ്യൂമർഫെഡ് സെയിൽസ് - അറ്റന്റൻസ് - സബ്സിഡി ഡാഷ്‌ബോർഡ്
കൺസ്യൂമർഫെഡ് ഡാഷ്ബോർഡ് - കൺസ്യൂമർഫെഡ് കോഴിക്കോട് റീജിയൺ വേണ്ടി നിർമിച്ച സെയിൽസ് അറ്റന്റൻസ് ഹാർഡ്‌വെയർ മൈന്റനെൻസ് അപ്ലിക്കേഷൻ ന്റെ റിപ്പോർട്ട് കാണുവാൻ സഹായിക്കുന്നു . സെയിൽസ് മോണിറ്ററിങ് സിസ്റ്റം ആണ് ഇത് ഒരു ഇൻവെന്ററി സോഫ്റ്റ്‌വെയർ എല്ലാ !
ഈ ഡാഷ്‌ബോർഡ് കണ്ട്രോൾ ചെയുന്നത് ഒരു സ്പ്രെഡ്ഷീറ്റ് ആണ്. ഇതിൽ b 13 ൻറെ വാല്യൂ SBDY എന്നാക്കിയാൽ റിപ്പോർട്ട് മെയിൽ ഇൽ സബ്‌സിഡി റിപ്പോർട്ട് കൂടി കാണിക്കും .
ഈ റിപ്പോർട്ട് വഴി കോൺസുമെർഫെഡ് കോഴിക്കോട് റീജിയണൽ ഓഫീസിന് ത്രിവേണി യൂണിറ്റ് ഉകൾ മോണിറ്റർ ചെയുനതിൽ ഉപരി റീജിയണൽ മാനേജറിന് 11 മണിക്ക് തന്നെ കോൺസുമെർഫെഡ് കോഴിക്കോട് റീജിയണിന്റെ ഒരു ഔട്‍ലിനെ ഇ മെയിൽ ആയി ലഭിക്കും.
കൺസ്യൂമർഫെഡ് കോഴിക്കോട് റീജിയന്ന് വേണ്ടി നിർമിച്ച സെയിൽസ് അക്കൗണ്ട്സ് അറ്റന്റൻസ് ഹാർഡ്‌വെയർ സ്പ്രെഡ്ഷീറ്റ് എന്നിവയിലെ റിപ്പോർട്ട് ഒരുമിച്ച് കാണാൻ ഈ റിപ്പോർട്ട് സഹായിക്കുന്നു .
ഡാഷ്‌ബോർഡ് സബ്സ്ക്രൈബ് ചെയുവാനുള്ള ലിങ്ക്
നിങ്ങൾക്ക് ദിവസവും 11 മണിക്ക് ഡാഷ്‌ബോർഡ് കാണാൻ സാധിക്കും .
കൺസ്യൂമർഫെഡ് ഡാഷ്‌ബോർഡ് കണ്ട്രോൾ പാനൽ
നിങ്ങളുടെ അഭിപ്രായങ്ങൾ ചുവടെ അറിയുക്കുക
Buy low price mobile cover from amazon
Your queries ????
Description
Created a loading and unloading template for Triveni Godown no 2 for godown incharge (+biju k). The apps was developed on march 2017. The application is deployed in consumerfed kozhikode regional office google drive. The same report can be viewed in regional office. The backup of application will be created 9th of month during midnight. The backup can be viewed by I T admin (+bithesh soubhagya) at regional office kozhikode. A pdf attached mail will be send weekly.The particular has two options in the combo box " load and unload " and " advance payment ", choose the particular enter the advance paid, then enter the loading charge per day, balance will be automatically displayed on the top.
You can contact me at 8281808029
Screenshots
link to sheet
Please provide your comments/feedbacks
Thanks to +Biju k
http://javabelazy.blogspot.in/
Online attendance tracking system consumerfed
Issues and solutions
Step 0 : Download the bat file here
Step 1 : check your internet connection
Step 2 : set Mozilla as your default browser
Open Mozilla firefox browser >> Go to tools (or Type Alt+T) >> click on Option >> click on Make default button
How it works - video
Consumerfed I T Section, Kozhikode
http://javabelazy.blogspot.in/
Online sales application for accounts section
Description
The application was initially developed for supporting the inventory system developed by I T section (head office). The project was assigned by Regional Manger through the I T, which then modified and new features are added as a requirement by pco kozhikode. The features like cash-credit report . subsidy monitoring, monthly sales, tranfer-in transfer out monitoring were include as per the requirement of accounts manager +deepa. The project was developed on may 2015 to validate sales details for Bee bee software developed by IT section consumerfed. The data were missing, double in the software at that time, so to analyse and solve the data issue the spreadsheet was very much helped them.
This spreadsheet helps to validate the data in the software, help to fix the bugs related with data (includes sales, expense, r&d etc). Proper internet connection is mandatory to run the sheet. The spreadsheet will change daily so as to help the triveni units to enter their last day sales details, also the system automatically compute the reports needed for accounts section and email accounts manager. The branches under kozhikode region can also enter their monthly sales transaction / account details in the sheet. The application automatically keep a backup in consfedkozhikode@gmail.com google drive folder named " Backup ". link to spreadsheet is given in the page.
To edit the template of the sales sheet use the controller sheet, I T admin can edit this. contact number : 8281808029
controller sheet |
In addition to source code , my soul is also present in this project. I worked so sincerely and honestly on this project. Each steps were challenging as there was an unsupported behavior from the regional manager as well as regional I T section once the project was deployed. They made me to stop running the project by defaming my work.
The below are the features in the apps.
Daily sales html report
Daily sales html report |
Daily sales pdf report
sample download here
Day wise subsidy report
Day wise subsidy report with packing charges details |
For sending fund flow statement
Day wise cash credit sales |
Monthly wages details
Wages details email |
Monthly expense, purchase, sales report
monthly expense, sales, purchase |
sample download here
Messaging to unit
sending message to unit through google spreadsheet |
Fast moving consumer goods to accounts section
FMCG report consumerfed |
Online sales monitoring application
Online sales monitoring application |
Daily sales google script code
Google script code for spreadsheet |
Automatic Backup of spreadsheet
The application will automatically create a back up of the whole spreadsheet with monthly data entered by the user in office google drive folder named backupMessaging to triveni units through spreadsheet
any one who can login to office mail can access the spreadsheet script editor, there by helps them to send message to triveni units, a pop up will show on the screen as shown in the screen shotAdmin can lock & unlock the spreadheet
Locking and unlocking the sheet prevents the user for entering the data, the task was initially assigned by Regional Managerlink to daily sales spreadsheet
Thanks to +deepajayaprakash payyanakkal
http://javabelazy.blogspot.in/
എന്താണ് ഈ അറ്റന്റൻസ് മോണിറ്ററിങ് സിസ്റ്റം
എങ്ങനെയാണ് അറ്റന്റൻസ് മാർക്ക് ചെയുക
എങ്ങിനെ പുതിയ പേരുകൾ, ത്രിവേണി പേരുകൾ ഇതിൽ ചേർക്കും
എവിടെയാണ് ഈ സോഫ്റ്റ്‌വെയർ സേവ് ചെയ്തു വെച്ചിരിക്കുന്നത്
എപ്പോഴും അക്സസ്സ് ചെയ്യാൻ സാധിക്കുന്ന ഒരു സെർവറിൽ മാത്രമേ അപ്ലിക്കേഷൻ നിർമിക്കാൻ സാധിക്കുകയുള്ളു . ഒരു വ്യക്തിയുടെ കമ്പ്യൂട്ടർ ഇൽ ഇത് നിർമിച്ചാൽ പബ്ലിക് ഇന് ഇത് അക്സസ്സ് ചെയ്യാൻ സാധിക്കില്ല . അങ്ങെനെ ആരെങ്കിലും വിചാരിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തുക
ഈ അപ്പ്ലിക്കേഷനെ നിയന്ദ്രിക്കുന്ന പ്രോപ്പർട്ടി ഫയൽ ലിങ്ക്
കോഴിക്കോട് റീജിയണിന്റെ കീഴിൽ ഉള്ള ത്രിവേണി സൂപ്പർ മാർക്കറ്റ് , മൊബൈൽ ത്രിവേണി സ്റ്റോർ , ലിക്യുർ ഷോപ് , ഗോഡൗൺ , റീജിയണഅൽ ഓഫീസ് എന്നിവിടങ്ങളിൽ നിന്നും മാർക്ക് ചെയുന്ന അറ്റന്റൻസ് , മാർക്ക് ചെയുന്ന സമയം തന്നെ റീജിയണൽ ഓഫീസിൽ കാണാനുള്ള സൗകര്യം ഒരുക്കുന്ന ഒരു അപ്ലിക്കേഷൻ , നിർമിച്ചത് കോഴിക്കോട് റീജിയണൽ ഓഫീസ് ഐ ടി വിഭാഗം.
ഇത് നിർമിച്ചത് 2015 ഇൽ അന്നത്തെ റീജിയണൽ മാനേജർ വേണ്ടി . അന്ന് മുതലുള്ള ടാറ്റ സേവ് ചെയ്തു വെച്ചിട്ടുണ്ട് .
പിന്നിട് പുതിയ കൂറേ കാര്യങ്ങൾ കൂടി 2016 ഇൽ ഇതിൽ കൊണ്ടു വന്നു .
ഇത് എഡിറ്റ് ചെയ്യാനുള്ള പ്രിവിലിയേജ് റീജിയണൽ ഓഫീസിൽ ഐ ടി ഇൻചാർജ് ന് മാത്രമാണ് ഉള്ളത് എങ്കിലും റീജിയണൽ ഓഫീസ് ഇ മെയിൽ അക്കൗണ്ട്സ് ഉപയോഗിക്കുന്ന ആർക്കും ഇത് എഡിറ്റ് ചെയ്യാൻ സാധിക്കും . ഇത് നിർമിച്ചിരിക്കുന്നത് ആരീതിയിൽ അന്ന് .
എങ്ങനെയാണ് അറ്റന്റൻസ് മാർക്ക് ചെയുക
ഈ ലിങ്കിൽ കാണുന്ന അറ്റന്റൻസ് ഫോം ഇൽ അറ്റന്റൻസ് മാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട് . ഈ ലിങ്ക് ഒരു ബാറ്റ് ഫയൽ അകത്തു ആഡ് ചെയ്‌ത് കമ്പ്യൂട്ടർ ഡെസ്ക്ടോപ്പ് ഇൽ കോപ്പി ചെയുക . ബാറ്റ് ഫയൽ ഡബിൾ ക്ലിക്ക് ചെയുമ്പോൾ അറ്റന്റൻസ് ഫോം ഓപ്പൺ ആവും .
ലിങ്ക് വീഡിയോ
എങ്ങനെയാണ് മാർക്ക് ചെയ്ത അറ്റന്റൻസ് കാണുക
റീജിണൽ ഓഫീസിൽ ഒരു എക്സൽ ഷീറ്റ് ലിങ്ക് ഷെയർ ചെയ്‌തിട്ടുണ്ട് , അത് അതിന് വേണ്ടി നിർമിച്ചതാണ് , ഇതിന് പുറമെ ദിവസേന അത് കണ്സോളിഡേറ് ചെയ്ട് റിപ്പോർട്ട് ഇമെയിൽ അയക്കും . പുറമേ റീജിയണൽ മാനേജറിന്റെ മൊബൈലിൽ തൽസമയം റിപ്പോർട്ട് നോക്കുവാൻ സാധിക്കും .അക്കൗണ്ട്സ് മാനേജർ ക് മാസ സാലറി കണക്കുകൂട്ടാൻ സഹായിക്കുന്ന റിപ്പോർട് ഇമെയിൽ അയക്കും
എങ്ങിനെ പുതിയ പേരുകൾ, ത്രിവേണി പേരുകൾ ഇതിൽ ചേർക്കും
ഓഫീസ് ഇമെയിൽ യൂസ് ചെയുന്ന ആർക്കും ഇതിൽ പുതിയ പേര് ചേർക്കാൻ സാധിക്കും . ഇതിന് ഐ ടി പരിജ്ഞാനം ആവശ്യമില്ല .ഈ ഫോം അങ്ങേനെയാണ് നിർമിച്ചിരിക്കുന്നത് . ഒരു നാലാം ക്‌ളാസ് യോഗ്യത ഉള്ള വെക്തിക് ഇത് എഡിറ്റ് ചെയ്യാൻ സാധിക്കും .
എവിടെയാണ് ഈ സോഫ്റ്റ്‌വെയർ സേവ് ചെയ്തു വെച്ചിരിക്കുന്നത്
ഓഫീസ് ഇമെയിൽ ഡ്രൈവിൽ അന്ന് ഈ സോഫ്റ്റ്‌വെയർ നിർമിച്ചിരിക്കുന്നത് , ഈ സോഫ്റ്റ്‌വെയർ എഡിറ്റ് ചെയുമ്പോൾ ഓഫീസിൽ ഇമെയിൽ സന്ദേശം വെറും
ഡാറ്റ മിസ് ആവാൻ സാധ്യധ ഉണ്ടോ ?
ഇല്ല , എല്ലാ മാസവും സോഫ്റ്റ്‌വെയർ ഓട്ടോമാറ്റിക് ആയി , ഓഫീസിന്റെ ഡ്രൈവിൽ ബാക്ക് അപ്പ് ഫയൽ ക്രെയ്റ്റ ചെയ്യും
ഇത് ഇ മെയിൽ വഴി ഓഫീസ് നെ അറിയിക്കും .
ഇത് ഇ മെയിൽ വഴി ഓഫീസ് നെ അറിയിക്കും .
മറ്റ് പ്രത്യകത , തീരെ ചിലവില്ലാതെ രീതിയിൽ ആനി ഇത് നിർമിച്ചിരിക്കുന്നത് . ഇതിന് മുൻപ് സെയ്ൽ എന്റർ ചെയുന്ന അപ്ലിക്കേഷൻ നിർമിച്ചിരുന്നു , അതും ഓഫീസ് ഡ്രൈവിൽ തന്നെയാണ് നിർമിച്ചത് ,
എപ്പോഴും അക്സസ്സ് ചെയ്യാൻ സാധിക്കുന്ന ഒരു സെർവറിൽ മാത്രമേ അപ്ലിക്കേഷൻ നിർമിക്കാൻ സാധിക്കുകയുള്ളു . ഒരു വ്യക്തിയുടെ കമ്പ്യൂട്ടർ ഇൽ ഇത് നിർമിച്ചാൽ പബ്ലിക് ഇന് ഇത് അക്സസ്സ് ചെയ്യാൻ സാധിക്കില്ല . അങ്ങെനെ ആരെങ്കിലും വിചാരിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തുക
ഇത് ജാവ സ്ക്രിപ്റ്റ് ഉള്ള വെബ് ബ്രൗസറിൽ മാത്രമേ വർകാവുള്ളു (മോസില്ല ഫയർഫോക്സ് ).
പുതിയ ഇമെയിൽ നോട്ടിഫിക്കേഷൻസ് എങ്ങെനെ ആഡ് ചെയാം?
താഴെ കാണുന്ന ലിങ്ക് ഒരു എക്സൽ ഷീറ്റ് ഓപ്പൺ ആകും ,ഓഫീസ് ഇമെയിൽ ഉപയോഗിക്കുന്ന ആർക്കും ഈ എക്സൽ എഡിറ്റ് ചെയാവുന്നതാണ്. ഇതിൽ ലഭിക്കേണ്ട ആളുകളുടെ യൂസർ ഇമെയിൽ ചേർത്തിട്ടുണ്ട്. ഇമെയിൽ നോട്ടിഫിക്കേഷൻ വേണ്ട എങ്കിൽ നോ എന്ന് ചേഞ്ച് ചെയ്തു കൊടുക്കാവുന്നതാണ് .
ഈ സോഫ്റ്റ്‌വെയർ നിർമിക്കുമ്പോൾ തന്നെ , ഇത് സുതാര്യമായി എഡിറ്റ് ചെയ്യാവുന്ന രീതിയിൽ ആനി നിര്മിച്ചിരിക്കുന്നത് . കോഴിക്കോട് റീജിയണൽ ഐ ടി വിഭാഗം ഇതിന് വേണ്ടി പ്രയത്നിച്ചിരിക്കുന്നു .
കമ്പ്യൂട്ടർ പരിജ്ഞാനം കുറവുള്ള റീജിണൽ ഓഫീസ് സ്റ്റാഫ് ന് എഡിറ്റ് ചെയ്യാൻ സാധിക്കുന്ന രീതിയിൽ അന്ന് ഇത് നിർമിച്ചിരിക്കുന്നത് .
ഈ സോഫ്റ്റ്‌വെയർ വിജയിക്കണമെങ്കിൽ ത്രിവേണി യൂണിറ്റ് ഇന്റെയും റീജിയണൽ ഓഫീസിലെ മുഴുവൻ സ്റ്റാഫിന്റെ സഹകരണം ആവശ്യമാണ് .
2015 ഏപ്രിൽ മാസത്തിൽ അന്ന് ഈ സോഫ്റ്റ്‌വെയർ നിർമിച്ചത് . അതിന് ശേഷം 2016 സെപ്റ്റംബറിൽ പുതിയ റീജിയൻ മാനേജർ ഇന്റെ നിർദേശ പ്രകാരം ഇതിൽ നല്ല കൂറേ മാറ്റങ്ങൾ കൊണ്ടുവരുകയും , റീജിയൻ മാനേജറിന്റെ നല്ല സപ്പോർട്ട് ഉള്ളത് കൊണ്ട് ഇത് നല്ല രീതിയിൽ പ്രവര്തിതിച്ച വന്നു . 2016 സെപ്റ്റംബറിൽ ഇതിൽ കണ്സോളിഡേറ് ചെയ്യാനുള്ള ഓപ്ഷൻ വന്നു . അതിന് ശേഷം സാലറി കണക്കുകൂട്ടാൻ സഹായിക്കുന്ന റിപ്പോർട്ട് ഇതിൽ ചേർത്തു . 2017 ജനവരി യിൽ ഇതിൽ സോഫ്റ്റ്‌വെയർ അപ്ഡേഷന് ഓട്ടോമാറ്റിക് ആക്കി . ഇമെയിൽ റിപ്പോർട്ട് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ ചേർത്തഉ . ഓട്ടോമാറ്റിക് ബാക് അപ്പ് റീജിയൻ ഓഫീസ് ഗൂഗിൾ ഡ്രൈവിൽ ഓട്ടോമാറ്റിക് ആയി സേവ് ചെയ്യാനുള്ള ഓപ്ഷൻ ഇതിൽ ചേര്ത്തു. ഈ സോഫ്റ്റ്‌വെയർ എഡിറ്റ് ചെയ്യാൻ കമ്പ്യൂട്ടർ പരിജ്ഞാനത്തിന്റെ ആവശ്യം ഇല്ല .
ചിലവ് കുറഞ്ഞ രീതിയിൽ ഈ അപ്ലിക്കേഷൻ നിർമിക്കാൻ വേണ്ടി മാസങ്ങളോളം പരിശ്രമിച്ചിട്ടുണ്ട് .
ഇന്ന് അറ്റന്റൻസ് മാർക്ക് ചെയ്ത ത്രിവേണിയുടെ എണ്ണം : 29
കോഴിക്കോട് റീജിയനിൽ ആകെ 205 എംപ്ലോയീസ് ഉണ്ട്
ഈ സോഫ്റ്റ്‌വെയർ 144 എംപ്ലോയീസ് ഉപയോഗിച്ചു
ഇന്ന് ഈ സോഫ്റ്റ്‌വെയർ ഇൽ 91 പേര് മാർക്ക് ചെയ്തു
താഴെ മാർക്ക് ചെയ്ത ഡീറ്റെയിൽസ് (78 - 8 - 2 - 2)
ഈ അപ്പ്ലിക്കേഷനെ നിയന്ദ്രിക്കുന്ന പ്രോപ്പർട്ടി ഫയൽ ലിങ്ക്
consumerfed dashboard - daily email |
ദിവസേന കോഴിക്കോട് റീജിയണിന്റെ കണ്സോളിഡേറ് ഇ മെയിൽ രാവിലെ 11 മണിക്ക് ഓഫീസ് മെയിൽ ചെയ്യും
എങ്ങേനെയാണ് ഇ മെയിൽ നോട്ടിഫിക്കേഷൻ നിർത്തുക
എങ്ങേനെയാണ് ഇ മെയിൽ നോട്ടിഫിക്കേഷൻ നിർത്തുക
കൺസ്യൂമർഫെഡ് ത്രിവേണി കോഴിക്കോടിന് വേണ്ടി നിർമിച്ചിരിക്കുന്ന ഈ അപ്ലിക്കേഷൻ കൺട്രോൾ ചെയുന്നത് ഒരു കൺട്രോളർ എക്സൽ ഷീറ്റ് ഉപയോഗിച്ചാണ്
. ഈ എക്സൽ ഷീറ്റിൽ അപ്ലിക്കേഷൻ പ്രോപ്പർട്ടി വാല്യൂ ഉണ്ടാകും , ഇമെയിൽ അയക്കണോ എന്നത് നോ ആക്കിയാൽ ഇത് നിർത്തലാക്കും .
കൂടുതൽ വിവരണങ്ങൾക്ക് ഐ ടി സെക്ഷനുമായി ബന്ധപെടുക ( 8281808025 to 29)
നിങ്ങളുടെ നിർദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ എഴുതാം. ഈ സോഫ്റ്റ്‌വെയർ ഇന്റെ കുറവുകളും അറിയിക്കാം
നിങ്ങളുടെ നിർദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ എഴുതാം. ഈ സോഫ്റ്റ്‌വെയർ ഇന്റെ കുറവുകളും അറിയിക്കാം
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനുള്ള ലിങ്ക്
email us at consfedkozhikode@gmail.com
കൺസ്യുമർഫെഡ് സെയ്ൽസ് അപ്ലിക്കേഷൻ
Special thanks to
+deepa
+rajesh vk
+bithesh
+vipin
+shimjith
+jisha
+nisha
+rashmi
+remya
No comments:
Post a Comment
Your feedback may help others !!!